Welcome to Malayalam Food Recipes

Category: Uncategorized

നമ്മുടെ കണ്ണൂരിലെ വളപട്ടണത്ത് അധികം ആർക്കും അറിയാത്ത, കാലങ്ങൾക്ക് മുന്നേ നശിച്ചു പോയ ഒരു കോട്ട ഉണ്ട് അതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ

കോട്ട സംരക്ഷിക്കപെടാതെ നശിച്ചു. അന്ന് കോട്ട നിലനിന്നിരുന്ന ഈ സ്ഥലം ഇപ്പോൾ പൂർണമായി സ്വകാര്യ വ്യക്തികളുടെ കൈവശം ആണ് ഉള്ളത്

വളരെ രുചികരമായ ഒരു വെജിറ്റബിൾ റൈസ് ബ്രിൻജി റൈസ്‌. തേങ്ങാപ്പാലും പച്ചക്കറിയും മസാലയും ഒക്കെ ചേർന്ന് ഒരു സൂപ്പർ ടേസ്റ്റി റൈസ്‌.

ചേരുവകൾ ബസ്മതി അരി -1 കപ്പ്‌ തേങ്ങാപാൽ 1കപ്പ്‌ വെള്ളം -1/4 കപ്പ്‌ ബെലീഫ് /bayleaf കറുവപ്പട്ട 1 ഗ്രാമ്പു

ഞാൻ വായിച്ചതിൽ വച്ചു എറ്റവും നല്ല പ്രണയ ലേഖനം. നിങ്ങൾ ഒന്ന് വായികുക.

പ്രിയപ്പെട്ട വിനോദ്, ഇത് ഞാനാണ്, അനു. ഓർമ്മയുണ്ടോ…? വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചിരിക്കില്ല അല്ലേ…? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല.

മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ ഇതിനെക്കുറിച്ച്‌ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദമായ അറിവ് എന്ന് തോന്നിയാല്‍

മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍

ചേരുവകള്‍:   കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോതേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്ഇഞ്ചി