Welcome to Malayalam Food Recipes

Category: Malayalam stories

ഞാൻ വായിച്ചതിൽ വച്ചു എറ്റവും നല്ല പ്രണയ ലേഖനം. നിങ്ങൾ ഒന്ന് വായികുക.

പ്രിയപ്പെട്ട വിനോദ്, ഇത് ഞാനാണ്, അനു. ഓർമ്മയുണ്ടോ…? വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചിരിക്കില്ല അല്ലേ…? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല.