Welcome to Malayalam Food Recipes

Category: മുട്ട വിഭവങ്ങൾ

മുട്ടയപ്പം

വീട്ടിൽ പെട്ടെന്ന് ആരെങ്കിലും വിരുന്നിനു വന്നാൽ മമ്മി ഉണ്ടാക്കുന്ന ഈസി പലഹാരം ആണ്‌…ഒരു നാലു മണി പലഹാരം ആയി കുട്ടികൾക്കും