Welcome to Malayalam Food Recipes

Category: Agriculture

കറ്റാര്‍വാഴ കൃഷിചെയ്യു; വരുമാനം വര്‍ധിപ്പിക്കൂ…

തരിശുകിടക്കുന്ന കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍നിറഞ്ഞ ഭൂമിയിലും വരുമാനം ഉറപ്പിക്കാനൊരു കൃഷിയുണ്ട് കറ്റാര്‍വാഴ. ഏതുതരം മണ്ണിലും കറ്റാര്‍വാഴ വളരും.